You are Here : Home / News Plus

നവാസ് ഷെരീഫിനെയും മകളെയും ജയിലിലേക്ക് മാറ്റി

Text Size  

Story Dated: Saturday, July 14, 2018 10:03 hrs UTC

വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലുള്ള അഡിയാല ജയിലിലേക്കു മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിമതിവിരുദ്ധ കോടതി തടവിന് ശിക്ഷിച്ച ഇരുവരും ലണ്ടനില്‍നിന്ന് ലാഹോര്‍ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.