You are Here : Home / News Plus

കീഴടങ്ങാനുള്ള നിർദേശം വൈദികർക്ക് നൽകിയതായി ഓര്‍ത്തഡോക്സ് സഭ

Text Size  

Story Dated: Wednesday, July 11, 2018 08:14 hrs UTC

ലൈംഗിക പീഡനപരാതിയിൽ കീഴടങ്ങാനുള്ള നിർദേശം വൈദികർക്ക് നൽകിയതായി സഭാ നേതൃത്വം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഓർത്തഡോക്സ് സഭ ട്രസ്റ്റി പ്രതികരിച്ചു. ലൈംഗിക പീഡനപരാതിയിൽ ഫാ.ജെയ്സ്.കെ.ജോർജ്ജ്, ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു എന്നിവർക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.