You are Here : Home / News Plus

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Friday, July 06, 2018 06:47 hrs UTC

ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. പോലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുല്‍ഗാമിലെ പരിവാനില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.