You are Here : Home / News Plus

ദിലീപിനെ തിരിച്ചെടുത്തതില്‍ 'അമ്മ' കേരള സമൂഹത്തോട് മറുപടി പറയണമെന്ന് പി.ടി.തോമസ്

Text Size  

Story Dated: Thursday, June 28, 2018 09:29 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അമ്മ കേരള സമൂഹത്തോട് മറുപടി പറയണമെന്ന് പി.ടി.തോമസ് എംഎല്‍എ. ഈ വിഷയത്തില്‍ കേരള സമൂഹത്തിന്റെ പ്രതികരണങ്ങള്‍ തീരെ ശുഷ്‌കമാണെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.