You are Here : Home / News Plus

ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക

Text Size  

Story Dated: Wednesday, June 27, 2018 07:56 hrs UTC

ഇറാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും നവംബറോടെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ ഇളവ് അനുവദിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനെതിരായ ഉപരോധം തുടരാനുള്ള തീരുമാനത്തിനൊപ്പമാണ് അമേരിക്ക നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കും ചൈനക്കും ഇത് ബാധകമാണെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.