ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമുള്ള ഇടമായി ഇന്ത്യ വളര്‍ന്നിരിക്കുന്നുവെന്നും നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments