You are Here : Home / News Plus

കശ്മീരില്‍ ബിജെപി പിന്തുണ പിന്‍വലിച്ചു; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു

Text Size  

Story Dated: Tuesday, June 19, 2018 10:01 hrs UTC

ജമ്മു കശ്മീരിലെ പിഡിപി-ബിജെപി കൂട്ടുമുന്നണി തകര്‍ന്നു. സഖ്യം അവസാനിപ്പിച്ചുവെന്ന് ജനറല്‍ സെക്രട്ടറി രാം മാധവ് വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയാണ് പ്രഖ്യാപിച്ചത്‌. കഠുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.