You are Here : Home / News Plus

യുവാവിനെ മര്‍ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ ദൃക്‌സാക്ഷി മൊഴി

Text Size  

Story Dated: Saturday, June 16, 2018 07:36 hrs UTC

കൊല്ലം അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പങ്ക് വെളിവാക്കുന്ന ദൃക്‌സാക്ഷിമൊഴി. യുവാവും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് അഞ്ചല്‍ സ്വദേശി ബേബി കളിയിക്കല്‍ പോലീസില്‍ മൊഴി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.