You are Here : Home / News Plus

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടം

Text Size  

Story Dated: Thursday, June 14, 2018 07:50 hrs UTC

സോഷ്യല്‍ മീഡിയ, ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പെരുമാറ്റച്ചട്ടം വരുന്നു. ഇതിനായി എം.എം ഹസ്സനെ ചുമതലപ്പെടുത്തി. ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നയങ്ങള്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹസ്സന്‍ പറഞ്ഞു. പരസ്യവിമര്‍ശനം നടത്തിയ യുവ എംഎല്‍എമാരുടെ നടപടി ശരിയല്ലെന്നും സീറ്റ് നല്‍കിയ രീതിയിലാണ് തര്‍ക്കമെന്നും ഹസ്സന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.