You are Here : Home / News Plus

കശ്മീരില്‍ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

Text Size  

Story Dated: Thursday, June 14, 2018 07:45 hrs UTC

കശ്മീരിലെ ബന്ദിപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പന്‍യാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖലയില്‍ സൈന്യം തിരിച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.