You are Here : Home / News Plus

മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുത്; ആറ് പേരെ നിര്‍ദേശിച്ച് പി.ജെ കുര്യന്റെ കത്ത്

Text Size  

Story Dated: Thursday, June 07, 2018 08:35 hrs UTC

രാജ്യസഭാ സീറ്റിനായുള്ള ചരടുവലികള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെ മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന്‍ കത്തയച്ചത്. തന്നെ പരിഗണിച്ചില്ലെങ്കിലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.