You are Here : Home / News Plus

ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം

Text Size  

Story Dated: Tuesday, June 05, 2018 09:12 hrs UTC

രാജസ്ഥാനിലെ 108 ആംബുലന്‍സ് അഴിമതി കേസില്‍ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണക്കെതിരെ കുറ്റപത്രം. രവി കൃഷ്ണ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വികിറ്റ്‌സ് കമ്പനി ഡയറക്ട്ടറായ രവി കൃഷ്ണയെകൂടാതെ, സി ഇ ഓ ശ്വേത മംഗള്‍,ജീവനക്കാരനായ അമിത് ആന്റണി അലക്‌സ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍,വഞ്ചന കുറ്റങ്ങളാണ് സി ബി ഐ ചുമത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.