You are Here : Home / News Plus

ആനക്കുഴിയില്‍ കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Saturday, June 02, 2018 07:27 hrs UTC

കുമളിക്ക് സമീപം ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ പടുതാകുളത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്-എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), ലക്ഷ്മിപ്രിയ (ആറ്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരെയും കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാതായെന്നാണ് കുടുംബം പൊലീസിന് നല്‍കിയ പരാതി. തുടര്‍ന്ന് നട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.