You are Here : Home / News Plus

ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്, അര്‍ഹതപ്പെട്ടവരെ പരിഗണിക്കണമെന്ന് സുധീരന്‍

Text Size  

Story Dated: Friday, June 01, 2018 07:21 hrs UTC

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.എം സുധീരന്‍. ചെങ്ങന്നൂരില്‍ ഗ്രൂപ്പ് കളി തോല്‍വിക്ക് കാരണമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രൂപ്പ് മാനേജര്‍മാര്‍ ശൈലി മാറ്റണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം കൊടുക്കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കിലെ മുന്നോട്ട് പോകാനാകൂ എന്ന കാഴ്ചപ്പാട് തന്നെ മാറണം. ഈ തോല്‍വി എല്ലാവരുടേയും കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.