You are Here : Home / News Plus

ചെങ്കൊടി കൈയ്യിലേന്തി ശോഭനാ ജോര്‍ജ്; സജി ചെറിയാന്റെ വിജയത്തില്‍ ആശ്വാസം കണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ

Text Size  

Story Dated: Thursday, May 31, 2018 08:00 hrs UTC

 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം കാഴ്ച വച്ചപ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് ചെങ്കൊടി വീശി ഈ വളയിട്ടകൈകളാണ്. നേരത്തെ ഇതേ മണ്ഡലത്തില്‍ നിന്നും ജയിച്ച് അസംബ്ലിയില്‍ എത്തിയ ശോഭനാ ജോര്‍ജ്ജ് തന്നെയാണിത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ ശോഭനാ ജോര്‍ജ് നിയമസഭയിലെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.