You are Here : Home / News Plus

നഷ്ടപരിഹാരതുക ഉയര്‍ത്തി: തേഡ് പാര്‍ട്ടി പ്രീമിയം 30 ശതമാനം വര്‍ധിച്ചേക്കും

Text Size  

Story Dated: Thursday, May 31, 2018 05:53 hrs UTC

മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വരുംവര്‍ഷങ്ങളില്‍ ഉയരാന്‍ സാധ്യത. നഷ്ടപരിഹാരം ഉയര്‍ത്തുന്നതോടെ 10,000 കോടി മുതല്‍ 25,000 കോടി രൂപവരെ അധിക ബാധ്യതയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.