You are Here : Home / News Plus

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി

Text Size  

Story Dated: Thursday, May 31, 2018 05:51 hrs UTC

നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉത്തര്‍പ്രദേശിലെ കൈറാന, മഹാരാഷ്ട്രയിലെ ഭാന്ദ്ര - ഗോണ്ടിയ തുടങ്ങി.യ മണ്ഡലങ്ങളില്‍ ബിജെപി പിന്നിലാണ്.തുടക്കത്തില്‍ രണ്ടുമണ്ഡലങ്ങളിലും ബിജൈപി ലീഡ് നിലനിര്‍ത്തിയിരുന്നു. കൈറാനയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ തബ്‌സും ഹസന്‍ ബീഗം 14000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയായ മൃഗങ്ക സിങ്ങിനെക്കാള്‍ മുന്നിലാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലമാണ് കൈറാന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.