You are Here : Home / News Plus

ഇന്ധന വിലവര്‍ധനവ്: അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

Text Size  

Story Dated: Wednesday, May 30, 2018 07:11 hrs UTC




ദിവസേനയെന്നോണം ഇന്ധന വില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടേയും അതിന് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ ശക്തമായ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍.  വിലവര്‍ധനവ് മൂലം ജനജീവിതം ദുസഹമായ സാഹചര്യത്തില്‍   സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

  മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായക  തീരുമാനമുണ്ടായത്. ജൂണ്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.