You are Here : Home / News Plus

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 16 പ്രതികള്‍ക്കും ജാമ്യം

Text Size  

Story Dated: Wednesday, May 30, 2018 06:49 hrs UTC

അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആകെ പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.