You are Here : Home / News Plus

മഹാരാഷ്ട്രയില്‍ കുഴിബോംബ്‌പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, October 17, 2013 09:45 hrs UTC

മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ്‌പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു.ഗാഡ്ചിരോളിയിലെ കുര്‍ഖേദയില്‍ രാത്രി പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരുടെ വാഹനമാണ് കുഴിബോംബില്‍ തട്ടി അപകടത്തില്‍പെട്ടത്. വാനിലുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.എസ്പി, ജില്ലാ കളക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആക്രമണം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.