You are Here : Home / News Plus

മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, May 24, 2018 11:50 hrs UTC

പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്ന് രാഹുലിന്‍റെ ട്വീറ്റ്. 

കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റടുക്കുമോയെന്നും രാഹുല്‍ മോദിയോട് തന്‍റെ ട്വിറ്ററിലൂടെ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.