You are Here : Home / News Plus

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി

Text Size  

Story Dated: Thursday, May 24, 2018 11:48 hrs UTC

സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് കേരളത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.62, ഡീസല്‍ വില 74.36.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.