You are Here : Home / News Plus

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് അന്തരിച്ചു

Text Size  

Story Dated: Wednesday, May 23, 2018 08:59 hrs UTC

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് റോത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ന്യൂജേഴ്‌സിയിലെ നേവാക്കില്‍ 1933 മാര്‍ച്ച് 19നാണ് റോത്ത് ജനിച്ചത്. അമേരിക്കന്‍ പാസ്ചറല്‍( American Pastoral), ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്(I Married a Communist), പോര്‍ട്ട്‌നോയ്‌സ് കംപ്ലയന്റ് ( Portnoy's Complaint) തുടങ്ങിയവയാണ് ശ്രദ്ധയേമായ സൃഷ്ടികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.