You are Here : Home / News Plus

ഭരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് ഐസക്

Text Size  

Story Dated: Saturday, May 12, 2018 10:05 hrs UTC

ഭരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. വലിയൊരു പദ്ധതി നടപ്പാക്കാനുള്ള പ്രാപ്തി നമുക്കില്ല. അതിനുള്ള കാര്യക്ഷമത ഭരണ യന്ത്രത്തിനില്ല. ഭരണ സംവിധാനത്തില്‍ വലിയൊരു പൊളിച്ചെഴുത്ത് അനുവാര്യമാണെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.