You are Here : Home / News Plus

സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Text Size  

Story Dated: Thursday, May 10, 2018 09:13 hrs UTC

മൂന്നാംമുറ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്നുവെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നും ചെന്നിത്തല. എം.വി ജയരാജന്‍ എല്ലാ കേസുകളിലും ഇടപെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. വരാപ്പുഴ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു. പൊലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുന്നു. അസോസിയേഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരെന്നും ചെന്നിത്തല ആരോപിച്ചു‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.