You are Here : Home / News Plus

ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

Text Size  

Story Dated: Wednesday, May 09, 2018 05:59 hrs UTC

ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം മാഹിയിൽ സിപിഎം നേതാവ്ബാബു കണ്ണിപ്പൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെടുന്നത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു ബാബു. പള്ളൂരില്‍വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.