You are Here : Home / News Plus

എം.കെ കുരുവിളയുടെ അറസ്റ്റ് തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, September 12, 2013 04:13 hrs UTC

കൊച്ചി: ബംഗളൂരൂ വ്യവസായി എം.കെ കുരുവിളയുടെ അറസ്റ്റ് തട്ടിപ്പ് കേസില്‍ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണം തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ എം.കെ കുരുവിളയെ മറ്റു രണ്ടുപേര്‍ നല്‍കിയ പരാതിയിലാണ് ബംഗലൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഈ നടപടി സിംഗിള്‍ ബെഞ്ച് ഒരു മാസത്തേക്ക് തടയുകയായിരുന്നു. അഅറസ്റ്റ് തടഞ്ഞത് സ്‌റ്റേ ചെയ്ത ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അടങ്ങിയ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിനെ വിമര്‍ശിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More