You are Here : Home / News Plus

ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്‌

Text Size  

Story Dated: Thursday, September 12, 2013 04:09 hrs UTC

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി മാത്യു തോമസിന്റെ പരാതിയിലാണ് ഉപാധികളോടെ ജപ്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ്. മാത്യു തോമസിന് നഷ്ടമായ തുക കെട്ടിവയ്ക്കുകയോ വീട് ജപ്തി ചെയ്ത് തുക ഈടാക്കുകയോ ചെയ്യാമെന്നാണ് ഉത്തരവില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More