You are Here : Home / News Plus

സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Text Size  

Story Dated: Wednesday, September 11, 2013 06:23 hrs EDT

സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇന്ന് ചര്‍ച്ച നടത്തും.  വേഗപ്പൂട്ട് പരിശോധനയ്ക്കെതിരെ ബസുടമകള്‍ തിങ്കളാഴ്ച തുടങ്ങിയ സമരം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ബസുടമകളുടെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിപ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More