You are Here : Home / News Plus

രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്തു

Text Size  

Story Dated: Monday, August 12, 2013 10:20 hrs UTC

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചു. പരിക്കേറ്റ ഉണ്ണിത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമരക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.