You are Here : Home / News Plus

സി.സി ടിവി ദൃശ്യങ്ങള്‍ ഇല്ല:മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, July 09, 2013 09:53 hrs UTC

തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ കടകവിരുദ്ധമാണ്. അതിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ആദ്യപരാതിയില്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടെയും സമനില തെറ്റി: പിണറായി
    സമനില തെറ്റിയ ഭരണാധികാരിയുടെ ചെയ്തികളാണ് തലസ്ഥാന നഗരിയില്‍ ദൃശ്യമായിരിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി പിണറായി...

  • മുഖ്യമന്ത്രിക്ക് സഭയില്‍ കൂകിവിളി
    ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി...

  • ശ്രീധരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി
    മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം...

  • ഗ്രനേഡ്: സി.ദിവാകരനു പരുക്ക്
    പോലീസിന്റെ  ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി...