You are Here : Home / News Plus

സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ രമേശ് ചെന്നിത്തലയും

Text Size  

Story Dated: Thursday, July 04, 2013 11:33 hrs UTC

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും .രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയും സരിതയെ പല തവണ വിളിച്ചുവെന്നും കോള്‍ ലിസ്റ്റില്‍ നിന്ന് വ്യക്തമായി.സരിത എസ്. നായരുടെ ഫോണ്‍ കോളുകള്‍ എം.എല്‍ .എ.മാരിലേയ്ക്കും നീളുകയാണ്.എം.എല്‍ .എ.മാരായ പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ , ഹൈബി ഈഡന്‍ , മുന്‍മന്ത്രി മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍ , ടി.സിദ്ദിഖ്, എന്നിവരും ഉള്‍പ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ
    ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ 9447018116 എന്ന സ്വന്തം നമ്പറുമായും...