You are Here : Home / News Plus

ചെന്നിത്തല ഡല്‍ഹിയിലേക്ക്‌

Text Size  

Story Dated: Thursday, June 06, 2013 04:11 hrs UTC

തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയെ ഡല്‍ഹിയിലേക്ക്‌ .കേന്ദ്രമന്ത്രി സഭാ പുന:സംഘടന മുന്നില്‍ നില്‍ക്കേ അടുത്തയാഴ്‌ച കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ കേന്ദ്രനീക്കം. ഡല്‍ഹിയില്‍ സോണിയാഗാന്ധി ചെന്നിത്തലയുമായി ചര്‍ച്ച നടത്തുട്‌.കേരളത്തിന്റെ ചുമതലയുള്ള മധുസുദനന്‍ മിസ്‌ത്രി ആസ്സാമില്‍ നിന്നും ഞായറാഴ്‌ചയേ ഡല്‍ഹിയില്‍ എത്തു. ഇപ്പോള്‍ വിദേശപര്യടനത്തിന്‌ പോയിരിക്കുന്ന പ്രതിരോധമന്ത്രി എകെ ആന്റണിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്‌ കേന്ദ്ര നേതൃത്വം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More