You are Here : Home / News Plus

ഫലാഡല്‍ഫിയയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

Text Size  

Story Dated: Thursday, June 06, 2013 10:57 hrs UTC

ഫലാഡല്‍ഫിയയില്‍ സാല്‍വേഷന്‍ ആര്‍മി കെട്ടിടം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു.മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണെന്ന് മേയര്‍ മൈക്കല്‍ നട്ടര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് ഫയര്‍ കമ്മീഷണര്‍ ല്ലോയഡ് അയേഴ്‌സ് അറിയിച്ചു. പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More