You are Here : Home / News Plus

രാജ്‌ കുന്ദ്രയുടെ പാസ്‌പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ പിടിച്ചുവച്ചു

Text Size  

Story Dated: Thursday, June 06, 2013 06:40 hrs EDT

ന്യൂഡല്‍ഹി: ബോളിവുഡ്‌ താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും രാജസ്‌ഥാന്‍ റോയല്‍സ്‌ ടീമുടയ രാജ്‌ കുന്ദ്രയുടെ പാസ്‌പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ പിടിച്ചുവച്ചു. കുന്ദ്രയുടെ ചില മറുപടികള്‍ തൃപ്‌തികരമായിരുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവും വരെ രാജ്യം വിടാതിരിക്കാനാണിത്‌.വാതുവയ്‌പുകാരുടെ വിവരങ്ങള്‍ കളിക്കാര്‍ ടീം ഉടമകളുമായി പങ്കുവച്ചിരുന്നോ എന്നാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌.ബുധനാഴ്‌ച 12 മണിക്കൂറോളം കുന്ദ്രയെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തിരുന്നു. നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More