You are Here : Home / News Plus

മോഡി നയിക്കട്ടെയെന്ന് എല്‍ കെ അദ്വാനി

Text Size  

Story Dated: Wednesday, June 05, 2013 12:26 hrs UTC

ബി.ജെ.പിയുടെ പ്രചാരണം നരേന്ദ്ര മോഡി നയിക്കട്ടെയെന്ന് എല്‍ കെ അദ്വാനി പറഞ്ഞു.മോഡിയെ പ്രചാരണം നേതൃത്വം എല്‍പ്പിക്കുന്നതിന് മുമ്പ് ഇക്കാര്യം മറ്റ് പാര്‍ലമെന്ററി അംഗങ്ങളോട് ചര്‍ച്ച ചെയ്യേണ്ടതുണ്ട.ഇരുതിരഞ്ഞെടുപ്പുകള്‍ക്കുമായി പ്രത്യേക തിരഞ്ഞെടുപ്പ് കമ്മറ്റി രൂപവത്ക്കരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം നിതിന്‍ ഗഡ്ക്കരി നയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്വാനി നിലപാട് മവ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More