You are Here : Home / News Plus

ശ്രീശാന്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍

Text Size  

Story Dated: Wednesday, June 05, 2013 06:07 hrs EDT

ഐപി‌എല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍. ശ്രീശാന്തിന്റെ കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും പരിഭവം ഇല്ലെന്നും അവര്‍ പറഞ്ഞു. അവനും ഞങ്ങളും കോടതിയെ ബഹുമാനിക്കുന്നുണ്ട്. സത്യത്തിലും നീതിയിലും വിശ്വസിക്കുന്നുണ്ട്. എന്നായാലും സത്യം പുറത്തുവരും എന്ന് വിശ്വസിക്കുന്നു. ചെറിയ കുസൃതികള്‍ കാണിക്കുമെങ്കിലും അവനെ മലയാളികള്‍ക്ക് ഇഷ്ടമായിരുന്നു. മാധ്യമങ്ങളുടേയും അവനെ സ്നേഹിക്കുന്ന എല്ലാവരും കേരളത്തിലെ എല്ലാവരുടേയും പിന്തുണ വേണം“- ശ്രീശാന്തിന്റെ അമ്മ സാവിത്രിദേവി  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.