You are Here : Home / News Plus

കെ.വി സുധാകരന്‍ അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി

Text Size  

Story Dated: Wednesday, June 05, 2013 05:53 hrs EDT

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.വി സുധാകരന്‍ വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയാകും.സുധാകരനെ പ്രസ് സെക്രട്ടറിയാക്കണമെന്ന വിഎസ്സിന്റെ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് വിഎസ്സിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.