You are Here : Home / News Plus

വികെ പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക്

Text Size  

Story Dated: Thursday, October 24, 2019 06:05 hrs UTC

വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മേയർ വികെ പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക്. തുടക്കം മുതൽ തടുക്കാനാവാത്ത ലീഡ് നിലനിർത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം എൽഡിഎഫ് പ്രതീക്ഷകളേയും മറികടന്നു. സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവ് നിലനിർത്തുമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കേറ്റ വൻ തിരിച്ചടിയായി മാറി വട്ടിയൂർക്കാവിലെ എൽഡിഎഫ് വിജയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.