You are Here : Home / News Plus

കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

Text Size  

Story Dated: Sunday, October 20, 2019 06:50 hrs EDT

വിമാനം പുറപ്പെടാന്‍ വൈകുന്നതിനെതിരെ കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. കരിപ്പൂരില്‍ നിന്ന് രാവിലെ 11 മണിക്ക് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് വൈകിയത്.

പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധം നിര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More