You are Here : Home / News Plus

തദ്ദേശ തിരഞ്ഞെടുപ്പ്‌: ജമ്മുവിലെ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

Text Size  

Story Dated: Wednesday, October 02, 2019 08:40 hrs UTC

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ജമ്മുവിൽ വീട്ടുതടങ്കലിലാക്കിയിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളേയും മോചിപ്പിച്ചതായി റിപ്പോർട്ട്. അതേ സമയം കശ്മീരിലുള്ള നേതാക്കൾ ഇപ്പോഴും വീട്ട് തടങ്കലിലും ജയിലുകളിലുമായി കഴിയുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.