You are Here : Home / News Plus

സമുദായനേതാക്കള്‍ ആദരണീയരാണെന്നു കെ എം മാണി

Text Size  

Story Dated: Tuesday, June 04, 2013 02:43 hrs UTC

കോട്ടയം. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നു മന്ത്രി കെ എം മാണി. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മാണി. വിവാദങ്ങള്‍ യുഡിഎഫിന്റെ നിറം കെടുത്തിയെന്നും സമുദായനേതാക്കള്‍ ആദരണീയരാണെന്നും അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More