You are Here : Home / News Plus

എന്‍എസ്എസിനെതിരായ ലേഖനം; ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു

Text Size  

Story Dated: Tuesday, June 04, 2013 08:59 hrs UTC

എന്‍എസ്എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ വന്ന ലേഖനത്തിന് ചന്ദ്രികയുടെ ഖേദം പ്രകടനം. ലേഖനം എഴുതിയത് ഇടതുപക്ഷ ചിന്തകനായ ഏപി കുഞ്ഞാമുവാണെന്നും ചന്ദ്രിക.. എന്നാല്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചത് മുസ്ലീം ലീഗിന്‍റെ അറിവോടെയല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് വിശദീകരണം തേടിയിട്ടുണ്ടെന്നും ചന്ദ്രിക വ്യക്തമാക്കി. എന്‍എസ്എസുമായി വെറുപ്പോ വിദ്വേഷമോ ചന്ദ്രികയക്കില്ല. എല്ലാവരോടും സഹവര്‍ത്തിത്വമാണ് ചന്ദ്രികയുടെ നയമെന്നും ചന്ദ്രികയുടെ വിശദീകരണക്കുറിപ്പില്‍ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More