You are Here : Home / News Plus

പ്രധാനമന്ത്രിയാകാൻ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കും; നിലപാട് വ്യക്തമാക്കി മായാവതി

Text Size  

Story Dated: Thursday, May 23, 2019 02:48 hrs UTC

പ്രധാനമന്ത്രിയാവാന്‍ പിന്തുണയ്ക്കുന്ന ആര്‍ക്കൊപ്പവും പോകുമെന്ന് നിലപാട് വ്യക്തമാക്കി മായാവതി. പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ദക്ഷിണേന്ത്യയിലെ നേതാക്കള്‍ പരിശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടയിലാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ആര്‍ക്കൊപ്പമുണ്ടാവുമെന്ന ചോദ്യങ്ങള്‍ക്കാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. എന്‍ഡിഎയ്ക്കെതിരായി പ്രതിപക്ഷ ഐക്യമുണ്ടാവുമ്പോള്‍ മായാവതിയുടെ നിലപാട് വെല്ലുവിളിയാവുമെന്നാണ് സൂചനകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.