You are Here : Home / News Plus

'ക്ലീൻ ചിറ്റു'കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമവായനീക്കം

Text Size  

Story Dated: Monday, May 20, 2019 03:37 hrs EDT

'ക്ലീൻ ചിറ്റു'കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമവായനീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമർശങ്ങൾക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പുകൾ പുറത്തു വന്നതോടെ സമവായത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സഹകരിക്കണമെന്നും കാണിച്ച് വിയോജിപ്പ് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ രണ്ട് കത്തുകൾ നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More