You are Here : Home / News Plus

ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെന്ന് മോദി

Text Size  

Story Dated: Tuesday, March 05, 2019 07:52 hrs UTC

ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെ ഒളിച്ചാലും തീവ്രവാദികളെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ മറുപടി കൊടുക്കുക എന്നതാണ് തന്‍റെ രീതി. ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കും. ഭൂമിക്കടിയില്‍ ഒളിച്ചാല്‍ പോലും അവിടെ നിന്ന് അവരെ വലിച്ച് പുറത്തിട്ട് എല്ലാം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.