You are Here : Home / News Plus

സന്നിധാനത്ത് 52കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് എം.ടി. രമേശ്

Text Size  

Story Dated: Monday, November 26, 2018 08:51 hrs UTC

സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. ഒന്നര ദിവസം അകാരണമായി സുരേന്ദ്രനെ ജയിലിൽ പിടിച്ചുവെച്ചു. സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം.ടി. രമേശ് കണ്ണൂരില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.