You are Here : Home / News Plus

പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന്എം എം മണി

Text Size  

Story Dated: Sunday, September 23, 2018 06:31 hrs UTC

വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി എം എം മണി. ഇതിനുവേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. കേന്ദ്രപൂള്ളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും കിട്ടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.