You are Here : Home / News Plus

വൈദ്യുതി തകരാര്‍: കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു

Text Size  

Story Dated: Saturday, September 22, 2018 08:08 hrs UTC

വൈദ്യുത തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.