You are Here : Home / News Plus

കാലിഫോര്‍ണിയയില്‍ അക്രമി അഞ്ച് പേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു

Text Size  

Story Dated: Thursday, September 13, 2018 09:14 hrs UTC

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബേക്കേഴ്‌സ് ഫീല്‍ഡിലെ ചരക്ക് കമ്പനിയില്‍ നടന്ന വെടിവെപ്പില്‍ കൊലപാതകി തന്റെ ഭാര്യയേയും മറ്റൊരാളെയും ആദ്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മേയർ ഡോണി യങ്ബ്ലഡ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.